കൊച്ചി മെട്രോയുടെ നിര്‍മാണത്തിനിടെ അപകടം; യുവാവ് മരിച്ചു

death-hand

കൊച്ചി: കൊച്ചി മെട്രോയുടെ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. സൂപ്പര്‍വൈസര്‍ ആയിരുന്ന ശരത് (24) എന്ന യുവാവാണ് മരിച്ചത്. താഴ്ചയിലേക്ക് വീണതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. ശരത്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Top