കൊച്ചി മേയറെ മാറ്റണം; കെപിസിസിയിൽ ആവശ്യം ഉന്നയിച്ച് നേതാക്കള്‍

benny-behnan

കൊച്ചി : കൊച്ചി മേയറെ മാറ്റണമെന്ന ആവശ്യവുമായി കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നേതാക്കള്‍. ബെന്നി ബഹന്നാന്‍ ആണ് ഈ ആവശ്യം മുന്നോട്ട് വച്ചത്. പാര്‍ട്ടിയുടെ പ്രതിച്ഛായ നന്നാക്കാനുള്ള തീരുമാനം വേണമെന്ന് വി.ഡി.സതീശനും ആവശ്യപ്പെട്ടു.

ജില്ലാ നേതൃത്വത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ മേയര്‍ സൗമിനി ജെയിന്‍ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയിരുന്നു.

Top