കമ്മട്ടിപ്പാടത്തെ ഭവന നിര്‍മാണം ; ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍

തിരുവനന്തപുരം: സര്‍ക്കാറിന്റെ ലൈഫ് പദ്ധതി പ്രകാരം കൊച്ചി കമ്മട്ടിപ്പാടം നിവാസികള്‍ക്കുള്ള ഭവന നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി ജലീല്‍. ജി.സി.ഡി.എ നല്‍കിയ സ്ഥലത്തിന്റെ പരിശോധന പൂര്‍ത്തിയായാല്‍ നിര്‍മാണം തുടങ്ങുമെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

Top