വാഹനാപകടം: ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കൊച്ചി: തൃപ്പൂണിത്തുറ ഇരുമ്പനത്ത് ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിയിടിച്ച് രണ്ട് പേർ മരിച്ചു. അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.

കാറിലുണ്ടായിരുന്ന തൊടുപുഴ സ്വദേശികളായ ഷൈല, അമ്മ ബില്‍ക്കിസ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്. കാര്‍ ഓടിച്ച ഷൈലയുടെ ഭര്‍ത്താവ് ഹസീഫിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

Top