നെടുമ്പാശ്ശേരിയില്‍ തങ്കം കടത്താന്‍ ശ്രമം; കോഴിക്കോട് സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 24കാരറ്റ് തങ്കം പിടികൂടി. റിയാദില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനില്‍ നിന്നാണ് 30ലക്ഷം രൂപ വില മതിക്കുന്ന തങ്കം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. ടോര്‍ച്ചിനുള്ളില്‍ മെര്‍ക്കുറി പൊതിഞ്ഞ നിലയിലായിരുന്നു തങ്കം സൂക്ഷിച്ചിരുന്നത്.

Top