കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി സുരേഷ് ഗോപി ചുമതലയേല്‍ക്കും

suresh gopi

കൊച്ചി: കൊച്ചി മെട്രോയുടെ ബ്രാന്‍ഡ് അംബാസിഡറായി നടനും എംപിയുമായ സുരേഷ് ഗോപി ചുമതലയേല്‍ക്കും.

കെഎംആര്‍എല്‍ എംഡി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരേഷ് ഗോപി ബ്രാന്‍ഡ് അംബാസിഡറാകുന്നത്. കൊച്ചി മെട്രോയെ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ$ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.

Top