കരിമണല്‍ ഖനനം നടത്തുന്ന സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്: ഇ.പി.ജയരാജന്‍

EP Jayarajan

തിരുവനന്തപുരം: കരിമണല്‍ ഖനനം നടത്തുന്ന സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മന്ത്രി ഇ.പി.ജയരാജന്‍.

കെഎംഎംഎല്ലിന് നേരെ വരുന്ന ഏത് തരത്തിലുള്ള ആക്രമണവും സര്‍ക്കാര്‍ പ്രതിരോധിക്കുമെന്നും ആലപ്പുഴ, കൊല്ലം തീരങ്ങളില്‍ നിന്ന് കൂടുതല്‍ കരിമണല്‍ ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.

Top