KM MANI’S STATEMENT ABOUT UDF STRIKE

കോട്ടയം : യുഡിഎഫിന്റെ സ്വാശ്രയ സമരരീതി ശരിയല്ലെന്ന് മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ എം മാണി.

സഭ സ്തംഭിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം നീതീകരിക്കാനാകില്ല.സ്വാശ്രയ ഫീസ് വര്‍ദ്ധന അംഗീകരിക്കാനാകില്ലെന്നും മാണി പറഞ്ഞു.

എല്‍ഡിഎഫ് സര്‍ക്കാര്‍ ഫീസ് ഇരട്ടിയാക്കിയെന്നും മാണി കുറ്റപ്പെടുത്തി.

Top