km mani’s statement

km-mani

കോട്ടയം :കോഴപ്പണം കൊണ്ട് ആരെങ്കിലും സമൂഹവിവാഹം പോലുള്ള നല്ല പ്രവൃത്തികള്‍ നടത്തുമോയെന്ന് കെ എം മാണി.

കോഴപ്പണം കൊണ്ട് സ്വന്തം ആവശ്യങ്ങളല്ലേ നടത്തൂ. അതിനെതിരെ പരാതിയുമായി രംഗത്തെത്തിയവരാണ് യഥാര്‍ത്ഥ അഴിമതിക്കാര്‍.

പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകരില്‍ നിന്നു വരെ പണം പിരിച്ചാണ് സമൂഹ വിവാഹ ചടങ്ങുകള്‍ നടത്തിയതെന്നും കെ എം മാണി പാലായില്‍ പറഞ്ഞു.

Top