നോക്കുകൂലി നിരോധന നിയമം നടപ്പാക്കിയ മുഖ്യമന്ത്രിയെ പുകഴ്ത്തി കെ.എം മാണി

km mani

കോട്ടയം: നോക്കുകൂലി നിരോധന നിയമം സംസ്ഥാനത്ത് നടപ്പാക്കിയ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി കേരള കോണ്‍ഗ്രസ്സ് എം ചെയര്‍മാന്‍ കെ.എം.മാണി. നോക്കുകൂലി നിരോധന നിയമം നടപ്പാക്കിയതിലൂടെ സംസ്ഥാനത്ത് പുതിയ വികസന സംസ്‌കാരം വരുമെന്നും മുഖ്യമന്ത്രിയാകുന്നതിന് മുന്‍പ് തന്നെ പിണറായി വിജയന്റെ നോക്കുകൂലിക്കെതിരായ നിലപാട് ശ്രദ്ധേയമായിരുന്നുവെന്നും മാണി വ്യക്തമാക്കിയിട്ടുണ്ട്. നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന ഇടത് സര്‍ക്കാരിനെ മാണി അഭിനന്ദിക്കുകയും ചെയ്തു.

Top