പിണറായി മന്ത്രിസഭയില്‍ കെ.കെ ശൈലജ മന്ത്രിയാകില്ല; എം.ബി രാജേഷ് സ്പീക്കറാകും

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ മന്ത്രിസഭയില്‍ കെ.കെ ശൈലജ മന്ത്രിയാവില്ല. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനം.

എം.ബി. രാജേഷ് സ്പീക്കറാകും. വീണാ ജോര്‍ജ്, ആര്‍. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി, കെ.രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍, സജി ചെറിയാന്‍, എം.വി. ഗോവിന്ദന്‍ എന്നിവര്‍ മന്ത്രിമാരാകും.

 

 

Top