ടി.പി വധക്കേസ് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയില്‍

കൊച്ചി: ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ.കെ രമ ഹൈക്കോടതിയില്‍.

അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഹര്‍ജി നല്‍കുന്നത്.

മുന്‍ സര്‍ക്കാര്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിച്ചിരുന്നു.

Top