കർഷക സമരത്തിൽ പ്രതികരണവുമായി കെ കെ രാഗേഷ് എം പി

ൽഹി : കർഷക സമരത്തിൽ അമിത് ഷാക്കെതിരെ തുറന്നടിച്ച് കെ.കെ. രാഗേഷ് എം.പി. കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് അമിത് ഷാ നടത്തിയതെന്ന് രാഗേഷ് പറഞ്ഞു. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരങ്ങൾ ശക്തമായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.

കർഷക സമരത്തിൽ പ്രതികരണവുമായി കെ കെ രാഗേഷ് എം പിസിംഘുവിൽ കർഷക സമരത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കെ.കെ. രാഗേഷ്. സർക്കാരിന്റെ തട്ടിപ്പുകൾക്കു മുന്നിൽ സമരം അവസാനിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Top