കെ.കെ മുഹമ്മദ് അലി ചിത്രം ‘വകതിരിവ്’;ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്ത് വിടും

കെ.കെ മുഹമ്മദ് അലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വകതിരിവ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്ത് വിടും. ഫാമിലി എന്റര്‍ടൈനര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ നിര്‍മ്മാണവും മുഹമ്മദ് അലി തന്നെയാണ് നിര്‍വഹിക്കുന്നത്.

അള്‍ത്താഫ് നായക വേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ തിരുവനന്തപുരത്ത് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് വൈകുന്നേരം 5.55നാണ് പുറത്ത് വിടുക.

Top