തെന്നിന്ത്യയില്‍ തിരക്കേറുന്ന കീര്‍ത്തി സുരേഷ് ‘തല’യുടെ നായികയാകാന്‍ ഒരുങ്ങുന്നു

kirthy-suresh

ലയാളി താരം കീര്‍ത്തി സുരേഷ് ഇപ്പോള്‍ തെന്നിന്ത്യയില്‍ തിരക്കേറിയ നായികമാരുടെ നിരയിലേക്ക് ഉയര്‍ന്നു കഴിഞ്ഞു.

തമിഴിലെ മുന്‍ നിര താരങ്ങള്‍ക്കൊപ്പം തന്നെ കീര്‍ത്തിയും എത്തികൊണ്ടിരിക്കുകയാണ്.

ഇപ്പോള്‍ താരം, തമിഴകത്തെ തല അജിത്തിന്റെ നായികയായി അഭിനയിക്കാന്‍ ഒരുങ്ങുകയാണ്.

അജിത്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് കീര്‍ത്തി നായികയാകാന്‍ ഒരുങ്ങുന്നത്.

ശിവ ഇപ്പോള്‍ ദുബായില്‍ പുതിയ സിനിമയുടെ തിരക്കഥാ ജോലികളിലാണ്. സത്യ ജ്യോതി ഫിലിംസ് ആണ് പുതിയ സിനിമ നിര്‍മ്മിക്കുന്നത്.

Top