kingston hs4 all in one media reader

പ്രമുഖ മെമ്മറി ഉല്‍പന്ന നിര്‍മ്മാതാക്കളായ കിംഗ്സ്റ്റണ്‍ കമ്പനിയുടെ നാലാം തലമുറ HS4 ഓള്‍ ഇന്‍ വണ്‍ മീഡിയ റീഡര്‍ അവതരിപ്പിച്ചു.

UHS1, UHSII, SD കാര്‍ഡ് സ്പീഡുകള്‍, CF ടൈപ്പ്, 1,II തുടങ്ങിയ പ്രമുഖ കാര്‍ഡ് ഫോര്‍മാറ്റ് ടൈപ്പുകള്‍ റീഡ് ചെയ്യാന്‍ പര്യാപ്തമാണ് പുതിയ ഉല്‍പന്നം.

യുഎസ്ബി 3.0 വേഗതയില്‍ മ്യൂസിക്, ഫോട്ടോകള്‍, വീഡിയോകള്‍, മറ്റു ഡിജിറ്റല്‍ ഡേറ്റകള്‍ എന്നിവ ബാക്കപ്പ് ചെയ്യാനും ട്രാന്‍സ്ഫര്‍ ചെയ്യാനും ഇതിലുടെ സാധിക്കുന്നു.
5Gb/s ഡേറ്റ ട്രാന്‍സഫര്‍ സ്പീഡാണിത് വാഗ്ദാനം ചെയ്യുന്നത്.

രണ്ടുവര്‍ഷത്തെ വാറന്റിയാണ് കമ്പനി ഉല്‍പന്നത്തിനു നല്‍കുന്നത്.

Top