‘കിംഗ് ഫിഷ്’ ഒടിടിയില്‍ റിലീസ് ചെയ്തു

നൂപ് മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ കിംഗ് ഫിഷ്’. ചിത്രം സെപ്റ്റംബർ 16ന് പ്രദര്‍ശനത്തിന് എത്തി മികച്ച പ്രതികരണം നേടുകയും ചെയ്തു൦.

ചിത്രം ഇപ്പോള്‍ ഒടിടി യില്‍ റിലീസ് ചെയ്തു. സണ്‍നെക്സ്റ്റിലാണ് ചിത്രം റിലീസ് ചെയ്തത്. അംജിത് എസ്.കെ ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന് രതീഷ് വേഗ സംഗീതം ഒരുക്കിയത്.

അനൂപ് മേനോന്‍ ,രഞ്ജിത്, നന്ദു,നിരഞ്ജന കുറുപ്പ് ,ദിവ്യ പിള്ള ,ദുര്‍ഗ്ഗ കൃഷ്ണ , പ്രശാന്ത് അലക്സാണ്ടര്‍ , ഇര്‍ഷാദ് , ലാല്‍ ജോസ് ,മാലിനി അയ്യര്‍, വിനീഷ് ,ക്യഷ്ണപ്രഭ , നിതിന്‍ രഞ്ജി പണിക്കര്‍ ,ദാനേഷ് ആനന്ദ് , ദീപക് ആനന്ദ്, നെല്‍സണ്‍ ,അര്യന്‍ മേനോന്‍ , മാധവ് ,ജയ്കൃഷ്ണന്‍,ഇര്‍ഫാന്‍ ഇമാം ,നിലാഞ്ജനാ ഷാജു ,നിസ്സ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.

Top