king-cobra-mobile-app-vava-suresh

പാമ്പു പിടിത്തക്കാരന്‍ വാവ സുരേഷ് എവിടെയുണ്ടെന്ന് ഇനി മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയാം.

ടെക്‌നോപാര്‍ക്കിലെ സ്പാര്‍ക് നോവ എന്ന സാങ്കേതിക വിദഗ്ധരാണ് കിങ് കോബ്ര എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്.

സൈബര്‍ സെല്ലുമായി ലിങ്ക് ചെയ്തിരിക്കുന്ന ഈ ആപ്ലിക്കേഷനിലൂടെ വാവ സുരേഷ് എവിടെയുണ്ടെന്നു കണ്ടെത്താനും എവിടെയെങ്കിലും പാമ്പിനെ കണ്ടാല്‍ ചിത്രം സഹിതം മെസേജ് അലേര്‍ട്ട് അയയ്ക്കാനും സാധിക്കും.

സമൂഹ മാധ്യമങ്ങളുമായും വിക്കി പീഡിയയുമായും ആപ്ലിക്കേഷന്‍ ബന്ധിപ്പിച്ചിട്ടുണ്ട്.

Top