കിഫ് ബിയിലും ചെന്നിത്തലക്കിപ്പോൾ ‘കിളി’ പോയി ! (വീഡിയോ കാണാം)

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഒരു ദുരന്തമായി മാറിയിരിക്കുകയാണിപ്പോള്‍ രമേശ് ചെന്നിത്തല. മുന്‍പ് ഈ കസേരയിലിരുന്ന വി.എസിനോളം വരില്ല എന്നത് പോകട്ടെ അതിന്റെ അടുത്ത് പോലും എത്തുന്നതല്ല ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങള്‍.

Top