പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍

kidnap

കൊല്ലം: കൊല്ലം പത്തനാപുരത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച മധ്യവയസ്‌കന്‍ പിടിയില്‍. നെയ്യാറ്റിന്‍കര സ്വദേശി ദാസ് എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Top