കിച്ച സുധീപ് ചിത്രം; ഫയല്‍വാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

കൃഷ്ണ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കന്നട ചിത്രമാണ് ഫയല്‍വാന്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. കിച്ച സുധീപ് ആണ് ചിത്രത്തിലെ നായകന്‍. വന്‍ താരനിരയാണ് ചിത്രത്തില്‍ ഉള്ളത്.

ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അര്‍ജുന്‍ ആണ്. ചിത്രം നിര്‍മിക്കുന്നത് സ്വപ്‌ന കൃഷ്ണ ആണ്.കരുണാകര ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സുനില്‍ ഷെട്ടി, സുശാന്ത്, കബീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. റൂബന്‍ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. സെപ്റ്റംബര്‍ 12ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

Top