വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് 2020 കിരീടമണിഞ്ഞ് കിയ ടെല്ലുറൈഡ്

വര്‍ഷത്തെ ലോക കാര്‍ അവാര്‍ഡ് 2020 കിരീടമണിഞ്ഞ് കിയ ടെല്ലുറൈഡ്. കോവിഡ് -19 വ്യാധി ലോകത്തെ പിടിമുറുക്കിയതോടെ, ലോക കാര്‍ അവാര്‍ഡ് 2020 വിജയികളെ ഒരു തത്സമയ സ്ട്രീം വഴി ഓണ്‍ലൈനായി പ്രഖ്യാപിക്കുകയായിരുന്നു.

കിയയുടെ പൂര്‍ണ്ണ വലുപ്പമുള്ള, മൂന്ന്-വരി എസ്യുവിയാണ് ടെല്ലുറൈഡ്. 29 പേരുടെ പട്ടികയില്‍ നിന്ന് അവസാന മൂന്നിലെ ഷോര്‍ട്ട്‌ലിസ്റ്റില്‍ ഇടം നേടിയാണ് ടെല്ലുറൈഡ് ഒന്നമതെത്തിയത്. മാസ്ഡ 3, മാസ്ഡ സിഎക്‌സ് -30 എന്നിവയായിരുന്നു വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡിനുള്ള അവസാന ഓട്ടത്തില്‍ മത്സരിച്ച മറ്റ് കാറുകള്‍.

Top