പുതിയ എസ്യുവി സെല്‍റ്റോസിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് കിയ മോട്ടോര്‍സ്

ക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയ മോട്ടോര്‍സ് പുതിയ എസ്യുവി സെല്‍റ്റോസിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

മസ്‌കുലര്‍ ഷോള്‍ഡര്‍ലൈന്‍സ്, ഡയമണ്ട് കട്ട് അലോയി വീല്‍സ്, ഐസ്‌ക്യൂബ് എല്‍ഇഡി ഫോഗ് ലാമ്പുകള്‍, മുഴുവന്‍ ഡിജറ്റലായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, സെഗ്മെന്റിലെ തന്നെ ആദ്യ 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം എന്നിവയാണ് സെല്‍ട്ടോസിന്റെ സവിശേഷതകള്‍.

1.5 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകളാണ് സെല്‍റ്റോസില്‍. അതോടൊപ്പം 1.4 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും സെല്‍റ്റോസില്‍ ഉണ്ടാവും.

Top