ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ശ്രീഹരി നടരാജന് ഏഴ് സ്വര്‍ണം

പൂന: ഖേലോ ഇന്ത്യ 2019 യൂത്ത് ഗെയിംസില്‍ ഏഴ് സ്വര്‍ണ മെഡലുകള്‍ നേടി കര്‍ണാടകയുടെ ശ്രീഹരി നടരാജ്.

50 മീറ്റര്‍ ബാക്‌സ്‌ട്രോക്ക്, 100 മീറ്റര്‍ ഫ്രീസ്‌റ്റൈല്‍ എന്നി ഇനത്തില്‍ ചൊവ്വാഴ്ച ശ്രീഹരി സ്വര്‍ണം നേടിയിരുന്നു. ഡല്‍ഹിയുടെ സ്വദേശ് മോഡല്‍ നാല് സ്വര്‍ണവും നേടിയിരുന്നു.

Top