പൊന്നാനിയിൽ ‘പൊന്നരിവാൾ’ തന്നെയെന്ന് ഖലീമുദ്ദീൻ

സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ആദ്യമായി ‘ചെങ്കൊടി പ്രതിഷേധം’ ഉയർന്ന മണ്ഡലമാണ് പൊന്നാനി. ഈ മണ്ഡലം പിടിച്ചെടുക്കാൻ യു.ഡി.എഫ് സകല തന്ത്രങ്ങളും പയറ്റുമ്പോൾ  പാർട്ടിയിലെ എതിർശബ്ദങ്ങളെ നിശബ്ദമാക്കി സി.പി.എം ശക്തമായ പ്രതിരോധമാണ് തീർത്തിരിക്കുന്നത്. പൊന്നാനിയിലെ പ്രതീക്ഷയെ കുറിച്ച് സി.പി.എം ഏരിയാ സെക്രട്ടറി പി.കെ ഖലീമുദ്ദീൻ സംസാരിക്കുന്നു.(വീഡിയോ കാണുക)

Top