‘കെജിഎഫി’ന്റെ രണ്ടാം ഭാഗം ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കും

ന്നട ചിത്രം കെജിഎഫ് തിയേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായിരുന്നു. യുവതാരം യഷ് നായകനായ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.

കന്നഡയില്‍ ഇതുവരെ നിര്‍മ്മിക്കപ്പെട്ടതില്‍ ഏറ്റവും ചിലവേറിയ ചിത്രം കൂടിയായിരുന്നു കെജിഎഫ്. 2018 ഡിസംബര്‍ 23നാണ് ചിത്രം പുറത്തിറങ്ങിയത്. യഷ് ആയിരുന്നു കെജിഎഫിന്റെ ഒന്നാം ഭാഗത്തില്‍ നായകനായത്. ചാപ്റ്റര്‍ 2ല്‍ നായകനായി യഷ് എത്തുമ്പോള്‍ വില്ലനായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്.

Top