യാഷ് ചിത്രം കെജിഎഫിന്റെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടു

ന്നഡ ചിത്രം കെജിഎഫിന്റെ മലയാളം ട്രെയിലര്‍ പുറത്തുവിട്ടു. പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യാഷ് ആണ് നായകന്‍. രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ ഖനിയായിരുന്ന കോളാര്‍ പ്രദേശത്തെ അധികരിച്ച് ഒരുങ്ങിയ ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലും എത്തുന്നുണ്ട്.

https://youtu.be/rocT33yA_dc

ഹൊമ്ബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരണ്‍ഗണ്ടൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ശ്രീനിനിധി ഷെട്ടിയാണ് ചിത്രത്തില്‍ യാഷിന്റെ നായികയായി എത്തുന്നത്. വസിഷ്ഠ എന്‍ സിംഹ, രമ്യാ കൃഷ്ണന്‍, മാളവിക അവിനാഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്.

Top