സോഷ്യൽ മീഡിയയിൽ തരംഗമായി കെജിഎഫ് ചാപ്റ്റർ 2 ടീസർ

ന്ത്യൻ സിനിമ ലോകം കാത്തിരുന്ന കെജിഎഫ് 2 ടീസർ പുറത്തിറങ്ങി.ഇന്ത്യയിൽ മാത്രമല്ല ലോകത്തെമ്പാടും തരംഗമായി മാറിയ കെജിഎഫ് ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണ് കെജിഎഫ് ചാപ്റ്റർ 2 ഒരുങ്ങുന്നത്.

ചിത്രത്തിൽ വില്ലൻ വേഷമായ അധീരയെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്താണ്. ചിത്രത്തിൽ സ്രിനിധി ദേശായ്, ആനന്ത് നാഗ്, മാളവിക അവിനാശ്, പ്രകാശ് രാജ്, രവീണ ടാൻഡൻ എന്നിവരും വേഷമിടുന്നുണ്ട്. യാഷിനു ബർത്ത് ഡേ വിഷുമായാണ് ടീസർ ഒരുക്കിയിരിക്കുന്നത്. കന്നഡ ചിത്രത്തിൽ നിർമിക്കുന്ന സിനിമ ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴി മാറ്റം ചെയ്യും.

Top