കെവിന്‍ വധം; നീനുവിന്റെ അമ്മ രഹ്ന ചാക്കോ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ അമ്മ രഹ്ന ചാക്കോ മുന്‍കൂര്‍ ജാമ്യം നേടി. ഹൈക്കോടതിയിലാണ് രഹ്ന ജാമ്യാപേക്ഷ നല്‍കിയിരുന്നത്. കേസില്‍ പ്രതിയല്ലെന്നും പൊലീസ് വേട്ടയാടുന്നുവെന്നുമായിരുന്നു രഹ്ന ജാമ്യാപേക്ഷയില്‍ വ്യക്തമാക്കിയിരുന്നത്.

Top