സെറീനയെ തകര്‍ത്ത് വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം നേടി കെര്‍ബര്‍

ലണ്ടന്‍: വിംബിള്‍ഡന്‍ വനിതാ സിംഗിള്‍സ് കിരീടം ജര്‍മ്മനിയുടെ ആഞ്ചലീക് കെര്‍ബര്‍ നേടി. അമേരിക്കയുടെ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് കെര്‍ബര്‍ കിരീടം നേടിയത്.

കെര്‍ബറിന്റെ ആദ്യ വിംബിള്‍ഡണ്‍ കിരീടവും മൂന്നാം ഗ്രാന്‍സ്ലാം കീരീടവുമാണിത്.

സ്‌കോര്‍: 6-3, 6-4.

Top