keralites missing;suresh gopi statement

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് മലയാളികളെ കൂട്ടത്തോടെ കാണാതാവുന്നതില്‍ ആശങ്കയുണ്ടെന്ന് സുരേഷ് ഗോപി എംപി. നിലവില്‍ കാണാതായവര്‍ ഭീകര സംഘടനയായ ഐഎസില്‍ ചേര്‍ന്നിട്ടില്ലെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എങ്കിലും ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലനില്‍ക്കുകയാണെന്നും എംപി പറഞ്ഞു.

Top