കെ.ശിവന്‍ വിരമിക്കുന്നു; വീണ്ടും ഐ.എസ്.ആര്‍.ഒ ചെയര്‍മാനാകാന്‍ ഒരുങ്ങി മലയാളി

.എസ്.ആര്‍.ഒ മേധാവിയാകാന്‍ വീണ്ടും മലയാളി. എസ്.സോമനാഥ് ഐ.എസ്.ആര്‍.ഒ ചെയര്‍മാനായേക്കും എന്നാണ് സൂചന. കെ.ശിവന്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് സോമനാഥന് സ്ഥാന കയറ്റം ലഭിക്കുന്നത്.

നിലവില്‍ വി.എസ്.എസ്.സി ഡയറക്ടറാണ് സോമനാഥന്‍. ജനുവരി ഒന്നു മുതലാണ് അപെക്‌സ് സ്‌കെയില്‍ സ്ഥാനം. കെ.ശിവന്‍ വിരമിക്കുമ്പോള്‍ പകരക്കാരനാകാന്‍ സാധ്യത.

 

Top