തൊഴിലുറപ്പിലും കേരളത്തിൻ്റെ ഉറപ്പ് . . .

രാജ്യത്ത് ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ തട്ടിപ്പു നടക്കാത്ത സംസ്ഥാനങ്ങളിൽ മുൻ നിരയിൽ കേരളം. യോഗിയുടെ യു.പി അടക്കം ഏറ്റവും പിന്നോക്കം പോയ റിപ്പോർട്ടിലാണ് കേരളത്തിൻ്റെ കുതിപ്പ്. ചെറുകിട വ്യവസായ രംഗത്തും വലിയ മുന്നേറ്റമാണ് കേരളം നടത്തി വരുന്നത്. യു.പി മുഖ്യൻ തൊടുത്തുവിട്ട ‘കേരള മാതൃക’ ബി.ജെ.പിക്കു തന്നെയാണിപ്പോൾ തിരിച്ചടിയായിരിക്കുന്നത്. (വീഡിയോ കാണുക)

 

Top