keralapiravi celebration-vm sudheeran

തിരുവനന്തപുരം: കേരളപ്പിറവിയുടെ 60–ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ‘വജ്രകേരളം’ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് മുന്‍ മുഖ്യമന്ത്രിമാരെ ക്ഷണിക്കാത്തതില്‍ കെപിസിസിക്ക് അതൃപ്തി.

മുന്‍ മുഖ്യമന്ത്രിമാരായ എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി എന്നിവര്‍ക്ക് അര്‍ഹമായ പ്രാധാന്യം നല്‍കിയില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ കുറ്റപ്പെടുത്തി.

Top