വാര്‍ത്താ സമ്മേളനം ഒന്നിടവിട്ട ദിവസങ്ങളില്‍; മുഖ്യമന്ത്രിയെ ട്രോളി കോണ്‍ഗ്രസ് എംഎല്‍എമാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ്19 മായി ബന്ധപ്പെട്ട് ദിവസവും മുഖ്യമന്ത്രി നടത്തുന്ന വാര്‍ത്താ സമ്മേളനം ഒന്നിടവിട്ട ദിവസങ്ങളിലാക്കിയതിന് പരിഹാസവുമായി പരിഹാസവുമായി കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പിലും വി ടി ബല്‍റാമും കെഎസ് ശബരീനാഥനും രംഗത്ത്.

മുസ്ലിം ലീഗ് എംഎല്‍എ കെ എം ഷാജി ദുരിതാശ്വാസ നിധിയെ സംബന്ധിച്ച് വിവാദപരമായ ചോദ്യം ഉന്നയിച്ചതും മുഖ്യമന്ത്രിയുടെ മറുപടിയുമാണ് തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് വാര്‍ത്താസമ്മേളനം വെട്ടിച്ചുരുക്കിയതെന്നാണ് ഇരുവരും സൂചിപ്പിക്കുന്നത്. മുഖ്യമന്ത്രിയെ പേര് പറയാതെയാണ് എംഎല്‍എമാരുടെ ട്രോളുകള്‍.

Top