ചാനൽ പോരിൽ കേരളം; മത്സരം മറ്റൊരു തലത്തിലേക്ക്

സോളാർ റിപ്പോർട്ടിലെ പരാമർശം മുൻ നിർത്തി ഏഷ്യാനെറ്റിനെതിരെ ആഞ്ഞടിച്ച് റിപ്പോർട്ടർ ചാനൽ. മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി മാധ്യമ പോര് പരിധിവിടുമ്പോൾ കാര്യങ്ങൾ മറ്റൊരു തലത്തിലേക്കാണ് ഇപ്പോൾ മാറി കൊണ്ടിരിക്കുന്നത്. റിപ്പോർട്ടർ ചാനൽ മുഖം മിനുക്കി രംഗത്ത് വന്നതോടെ മത്സരവും ഏറെ കടുത്തിട്ടുണ്ട്. രാഷ്ട്രീയക്കാരെ പോലെ തന്നെ കിട്ടുന്ന അവസരം മുൻ നിർത്തി പകവീട്ടുക എന്ന നിലയിലേക്ക് മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും നീങ്ങുന്ന കാഴ്ച, കേരളത്തെ സംബന്ധിച്ച് അസാധാരണം തന്നെയാണ്. (വീഡിയോ കാണുക )

Top