കേരള സര്‍വകലാശാല വെളളിയാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമില്ല. അതേസമയം കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫെഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. മഴയും വെള്ളക്കെട്ടും പരിഗണിച്ചാണ് തീരുമാനം.

Top