കേരള സര്‍വ്വകലാശാലയുടെ മാറ്റിവെച്ച പരീക്ഷകള്‍ ഈ മാസം 21 മുതല്‍

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലയുടെ മാറ്റിവെച്ച പരീക്ഷകള്‍ ഈ മാസം 21 മുതല്‍ നടത്തും. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയില്‍ ജൂലൈ 6,8,10 തീയതികളില്‍ മാറ്റിവച്ച നാലാം സെമസ്റ്റര്‍ പി.ജി പരീക്ഷകള്‍ (അഫിലിയേറ്റഡ് കോളേജുകള്‍) ഓഗസ്റ്റ് 21, 24, 26 തീയതികളില്‍ നടത്തും.

പരീക്ഷയ്ക്ക് എത്താന്‍ കഴിയാത്തവര്‍ 20ന് 3 മണിക്ക് മുന്‍പായി വിവരം അറിയിക്കണം എന്നും സര്‍വ്വകലാശാല അറിയിച്ചിട്ടുണ്ട്.

Top