സംസ്ഥാന രാഷ്ട്രീയന്തരീക്ഷം ഇടതുപക്ഷത്തിന് അനുകൂലം ! (വീഡിയോ കാണാം)

പൗരത്വ നിയമ ഭേദഗതി വിവാദത്തില്‍ തട്ടി ഉലഞ്ഞ് യു.ഡി.എഫ് നേതൃത്വം. ഇടതുപക്ഷവുമായി യോജിച്ചുള്ള പ്രക്ഷോഭത്തില്‍ നിന്നും പ്രതിപക്ഷം പിന്‍മാറിയത് തന്നെ അണികളെ പേടിച്ചിട്ടാണ്. മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് ഒരുമിച്ച് വേദി പങ്കിട്ടത് അബദ്ധമായി പോയി എന്ന വിലയിരുത്തലിലാണ് പ്രബല വിഭാഗമുള്ളത്.

Top