രാജ്യത്തെ തന്നെ മികച്ച മന്ത്രിമാരില്‍ മുന്‍ നിരയില്‍ ശൈലജ ടീച്ചര്‍! (വീഡിയോ കാണാം)

തിജീവന രംഗത്ത് ലോകത്തിനു തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം, നിപ്പയെയും പ്രളയത്തെയും അതിജീവിച്ച് നാം അത് കാണിച്ചു കൊടുത്തിട്ടുമുണ്ട്. ഇപ്പോള്‍ മറ്റൊരു മഹാദുരന്തത്തിന് പിടികൊടുക്കാതെ അതിജീവിക്കാനുള്ള പ്രവര്‍ത്തനമാണ് സംസ്ഥാനത്ത് നടന്നുവരുന്നത്.

Top