സംസ്ഥാന ബജറ്റ് ജനുവരി 15ന്, നിയമസഭാ സമ്മേളനം എട്ട് മുതല്‍

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഈ മാസം പതിനഞ്ചിന് അവതരിപ്പിക്കും. ജനുവരി എട്ടാം തീയതി മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങും. സഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തു.

Top