തിരുവനന്തപുരം- കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍വേ നിര്‍ണായക ഘട്ടത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം- കാസര്‍കോഡ് സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി നിര്‍ണായക ഘട്ടത്തിലേക്ക് കടന്നെന്ന് റിപ്പോര്‍ട്ട്.

സ്ഥലമേറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആകാശ സര്‍വേ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും കേരള റെയില്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ എംഡി അജിത്കുമാര്‍ പറഞ്ഞു.

Top