കൊച്ചിയില്‍ റോഡുകളുടെ തകര്‍ച്ച; സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

high-court

കൊച്ചി: കൊച്ചിയിലെ റോഡുകളുടെ തകര്‍ച്ചയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

വിഷയത്തില്‍ ചീഫ് ജസ്റ്റിസ് ആണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് സര്‍ക്കാരിനും കൊച്ചി കോര്‍പറേഷനും കോടതി നോട്ടീസ് അയച്ചു.

Top