കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം കെ​എ​സ്ഇ​ബി​ക്ക്

തൃ​ശൂ​ർ: കേ​ര​ള പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ള്‍ കി​രീ​ടം കെ​എ​സ്ഇ​ബി​ നേടി. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ എഫ്.സി തൃശൂരിനെ രണ്ടിനെതിരെ നാല് ഗോളിന് പരാജയപ്പെടുത്തിയാണ് കെ.എസ്.ഇ.ബി കിരീടം നേടിയത്.

11 വര്‍ഷത്തിന് ശേഷത്തെ ഇടവളേക്ക് ശേഷമാണ് കെ.എസ്.ഇ.ബി ഒരു പ്രധാന ടൂര്‍ണമെന്റില്‍ ചാമ്പ്യന്‍മാരാകുന്നത്.

അ​ല​ക്‌​സ്, ജോ​ബി ജ​സ്റ്റി​ന്‍, സ​ജീ​ര്‍ ഖാ​ന്‍, സ​ഫ്‌​വാ​ന്‍ എ​ന്നി​വ​രാ​ണ് കെ​എ​സ്ഇ​ബി​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്. പി.​ടി സോ​മി, രാ​ജേ​ഷ് എ​ന്നി​വ​ർ തൃ​ശൂ​ർ‌ എ​ഫ്സി​ക്കാ​യി ല​ക്ഷ്യം ക​ണ്ടു.

Top