മഖ്യമന്ത്രി കസേര ചെന്നിത്തലക്ക് സ്വപ്നമാകും ! (വീഡിയോ കാണാം)

ന്‍.എസ്.എസ്. യു.ഡി.എഫിന് പിന്തുണ നല്‍കിയതിന് പിന്നില്‍ മറ്റൊരു അജണ്ടയും.

2021 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രമേശ് ചെന്നിത്തലയുടെ നില ഭദ്രമാക്കുകയായിരുന്നു പ്രധാനലക്ഷ്യം.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് ചെന്നിത്തലയെ ആഭ്യന്തര മന്ത്രിയാക്കുന്നതിന് പിന്നില്‍ നിന്നും ചരട് വലിച്ചത് എന്‍.എസ്.എസ് നേതൃത്വമായിരുന്നു.

Top