യൂത്ത് പിടിക്കാൻ കോൺഗ്രസ്സ് ഗ്രൂപ്പുകൾ . . .(വീഡിയോ കാണാം)

പതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കോണ്‍ഗ്രസിലിത് പുനസംഘടനയിലെ തമ്മിലടിക്കാലം.കെ.പി.സി.സി പ്രസിഡന്റായി കോണ്‍ഗ്രസില്‍ പട്ടാളചിട്ടകൊണ്ടുവരുമെന്ന് വീമ്പിളക്കിയ മുല്ലപ്പള്ളി രാമചന്ദ്രന് പോലും ഗ്രൂപ്പ് നേതാക്കള്‍ക്ക് മുന്നിലിപ്പോള്‍ മുട്ടുമടക്കേണ്ടിവന്നിരിക്കുകയാണ്.

Top