ചെന്നിത്തലക്കെതിരെ പുതിയ പോര്‍മുഖം തുറന്ന് മുല്ലപ്പള്ളി, ലക്ഷ്യം വേറെ (വീഡിയോ കാണാം)

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. മുല്ലപ്പള്ളി, സുധീരന്‍, മുരളീധരന്‍ ത്രിസഖ്യത്തിന്റെ നേതൃത്വത്തിലാണ് കരുനീക്കം. കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ പൊളിച്ചെഴുതുന്ന നീക്കമാണിത്.

Top