ചെന്നിത്തലയുടെ ‘സമയം’ വളരെ മോശം ! (വീഡിയോ കാണാം)

അടുത്ത മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കെ.സി വേണുഗോപാലിന്റെ കരുനീക്കം. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യം. ഈ അജണ്ട മുന്‍ നിര്‍ത്തിയാണ് അദ്ദേഹം ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത്.

Top