അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തില്‍ ലഹരിക്കെതിരെ കേരള പൊലീസിന്റെ നവജീവന്‍

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനുമെതിരെയുള്ള അന്താരാഷ്ട്ര ദിനത്തില്‍ നവജീവന്‍ പദ്ധതിയുമായി കേരള പൊലീസ്.

ലഹരിക്കെതിരെ കേരള പൊലീസിന്റെ നവജീവന്‍ 2020 ന്റെ സംസ്ഥാനതല ഉദ്ഘാടനം സ്റ്റേറ്റ് പൊലീസ് മീഡിയ സെന്ററിന്റെ ഫേസ്ബുക്ക് പേജീലൂടെ ലൈവായി നടക്കും. ഇന്ന് (ജൂണ്‍26)ഉച്ചയ്ക്ക് 12 മണിക്കാണ് പൊലീസിന്റെ മീഡിയ സെന്ററിന്റെ പേജിലൂടെ ലൈലായി ഉദ്ഘാടനം നടക്കുന്നത്.

Top