തകര്‍പ്പന്‍ ട്രോളുമായി കേരള പൊലീസ്; ട്രോള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

താഗത നിയമലംഘനങ്ങളുടെ വില വര്‍ദ്ധിപ്പിച്ചത് മുതല്‍ വാഹന പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. ഈ സമയത്താണ് കേരള പൊലീസ് തകര്‍പ്പന്‍ ട്രോള്‍ ഇറക്കിയിരിക്കുന്നത്. വാഹന പിഴ ഓര്‍മിപ്പിക്കുന്ന ട്രോള്‍ വീഡിയോയാണ് കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

മലയാള സിനിമയിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ട്രോള്‍ വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്. മുന്‍പും പൊതുജനങ്ങള്‍ക്ക് മുന്നറിപ്പ് നല്‍കുന്ന ട്രോളുകള്‍ കേരള പൊലീസ് പോസ്റ്റ് ചെയ്യാറുണ്ട്.

പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ

പുതുക്കിയ ഗതാഗത പിഴ നിരക്കുകൾ നിങ്ങളുടെ അറിവിലേക്കായ് 🙏🙏ഇതിൽ ഇല്ലാത്തവ കമന്റ് ബോക്സിൽ നിക്ഷേപിച്ചിട്ടുണ്ട് 😍Youtube link: https://www.youtube.com/watch?v=qr1OBaDYeJE#keralapolice

Posted by Kerala Police on Wednesday, November 13, 2019

Top